Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ട്വീറ്റില്‍ അമളി പിണഞ്ഞ് നഡ്ഡ; ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ച് നേതാക്കളുടേയും ഉപയോക്താക്കളുടെയും മറുപടി

ട്വീറ്റില്‍ അമളി പിണഞ്ഞ് നഡ്ഡ; ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവും പഠിപ്പിച്ച് നേതാക്കളുടേയും ഉപയോക്താക്കളുടെയും മറുപടി
ഇന്ത്യ- ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ അമളി പിണഞ്ഞ് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ. കഴിഞ്ഞ 60 വർഷമായി ചൈന ഏറ്റെടുത്തിട്ടുണ്ടെന്നു സർക്കാർ അവകാശപ്പെടുന്ന ‘43,000 ചതുരശ്ര കിലോമീറ്റർ’ എന്നതിനുപകരം ഭൂമിയുടെ ചുറ്റളവിനേക്കാൾ വലിയ കണക്കാണ് നഡ്ഡ  ട്വിറ്ററില്‍ ചേര്‍ത്തത്. ഇതോടെ  ട്വീറ്റിനു  ഭൂമിശാസ്ത്രവും ഗണിതശാസ്ത്രവും വിശദീകരിച്ചു നേതാക്കളുടെയും ഉപയോക്താക്കളുടെയും മറുപടി എത്തി.  ഭൂമിയുടെ ചുറ്റളവ് 40,075 കിലോമീറ്റർ മാത്രമാണ്. ഇന്ത്യയുടെ വടക്കുനിന്ന് തെക്കോട്ടുള്ള നീളം 3214 കിലോമീറ്ററും കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള നീളം 2933 കിലോമീറ്ററുമാണ്. കണക്കിലെ ഈ പിഴവാണ് ട്വിറ്ററില്‍ ചര്‍ച്ചയായത്. അളവിനെപ്പറ്റി നഡ്ഡയ്ക്കു തെറ്റായ അറിവാണുള്ളതെന്നു ആളുകൾ കമന്റായും റീട്വീറ്റായും കുറിച്ചു. https://twitter.com/PManmohansingh/status/1276413349291589632 https://twitter.com/singh_shaantanu/status/1276263163424436224 https://twitter.com/JPNadda/status/1274962925262966786

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in