Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിക്കും അമിഷാക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് നിതിൻ ഗഡ്കരി

മോദിക്കും അമിഷാക്കുമെതിരെ വീണ്ടും ആഞ്ഞടിച്ച് നിതിൻ ഗഡ്കരി
നരേന്ദ്ര മോദിയും അമിത് ഷായുമല്ല ബി.ജെ.പിയെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. അത് വ്യക്തികേന്ദ്രീകൃതമല്ല. മോദിയോ അമിത് ഷായോ പാർട്ടിക്ക് അതീതരല്ലെന്നും ഗഡ്കരി പറഞ്ഞു. ബി.ജെ.പി എന്നത് മോദി കേന്ദ്രീകൃതമാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു നിതിൻ ഗഡ്കരി. മോദി-ഷാ ദ്വയത്തിനെതിരെ ഗഡ്കരി മുമ്പും വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ മോദിയെയും ഷായെയും ഉന്നംവെച്ച് ഗഡ്കരി നടത്തിയ പരാമർശം പാർട്ടിക്കുള്ളിൽ വിവാദത്തിന് വഴിവെച്ചിരുന്നു.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in