Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലപ്പുറം പരാമര്‍ശം: പി നന്ദകുമാറിനെ തള്ളി ബിനോയ് വിശ്വം; 'ഇത്തരമൊരു പിഴവ് പാടില്ലായിരുന്നു'

മലപ്പുറം പരാമര്‍ശം: പി നന്ദകുമാറിനെ തള്ളി ബിനോയ് വിശ്വം; 'ഇത്തരമൊരു പിഴവ് പാടില്ലായിരുന്നു'

തിരുവനന്തപുരം: പി. നന്ദകുമാറിന്റെ മലപ്പുറം ജില്ലയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. നന്ദകുമാറിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നന്ദകുമാറിനെപോലെയുള്ള ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു പിഴവ് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തെ സിപിഐ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുപോകേണ്ടതുണ്ടെന്നും, എത്ര കാലം വൈകിയാലും കുറ്റം കുറ്റമായി തന്നെ നിലനില്‍ക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഗ്യാനേഷ് കുമാര്‍ കളങ്കവും ആര്‍ത്തിയുമുള്ള വ്യക്തിയാണെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെയുള്ള ഒരു സുപ്രധാന സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നും ബിനോയ് വിശ്വം കടുത്ത വിമര്‍ശനം ഉന്നയിച്ചു.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in