Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോളാറില്‍ സിപിഎം ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; സരിതയ്ക്ക് താമസമൊരുക്കിയത് ബിനീഷിന്‍റെ ബിനാമി ; പിന്നില്‍ സിപിഎം നേതൃത്വവും

സോളാറില്‍ സിപിഎം ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; സരിതയ്ക്ക് താമസമൊരുക്കിയത് ബിനീഷിന്‍റെ ബിനാമി ; പിന്നില്‍ സിപിഎം നേതൃത്വവും
  തിരുവനന്തപുരം: സോളാര്‍ കേസിലെ സരിതാ നായര്‍ക്ക് താമസ സൗകര്യമൊരുക്കിയത് ബിനീഷ് കോടിയേരിയുടെ ബിനാമിയുടെ വീട്ടില്‍. കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിന്റെ വസതിയിലാണ് സരിത താമസിച്ചത്. അബ്ദുൽ ലത്തീഫിന്റെ മുട്ടടയിലുള്ള  വീട്ടിലായിരുന്നു സരിതയുടെ താമസം. നെടുമങ്ങാട്ടുള്ള വ്യക്തിയിൽ നിന്ന് ലത്തീഫ് വാങ്ങിയതാണ് ഈ വീട്. താമസം ഒരുക്കിയതിനു പിന്നിൽ ചില മുതിർന്ന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. സിപിഎം എംഎൽഎയുടെ താൽപര്യത്തിലായിരുന്നു എല്ലാ ക്രമീകരണങ്ങളും. ഇടതുമുന്നണിയുടെ 2 ഘടകകക്ഷി നേതാക്കൾ ഉൾപ്പെട്ട ചർച്ചകളും ഇതിനായി നടന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സോളാർ കേസ് വീണ്ടും പ്രതിപക്ഷത്തിനു നേരെ ആയുധമാക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുന്നതിനു പിന്നാലെയാണ് കേസിലെ കൂടുതല്‍ അണിയറക്കഥകള്‍ പുറത്തുവരുന്നത്.  

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in