Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

300 കോടി ക്ലബ്ബിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; താരങ്ങളെ മാറ്റിനിർത്തി സാങ്കേതിക പ്രവർത്തകരുടെ ചിത്രവുമായി ആഘോഷ പോസ്റ്റർ

300 കോടി ക്ലബ്ബിൽ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’; താരങ്ങളെ മാറ്റിനിർത്തി സാങ്കേതിക പ്രവർത്തകരുടെ ചിത്രവുമായി ആഘോഷ പോസ്റ്റർ

മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച് നിവിൻ പോളി–ഗിരീഷ് എ.ഡി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസാണ് നേട്ടം പ്രഖ്യാപിച്ചത്.

വലിയ വിജയങ്ങൾ ആഘോഷിക്കുമ്പോൾ സാധാരണയായി താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകളാണ് പുറത്തിറങ്ങാറുള്ളത്. എന്നാൽ ഇത്തവണ പതിവിൽനിന്ന് വ്യത്യസ്തമായാണ് ഭാവന സ്റ്റുഡിയോസ് 300 കോടി നേട്ടം ആഘോഷിച്ചത്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, നിർമാതാക്കൾ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക പോസ്റ്ററാണ് പുറത്തിറക്കത്തിൽ സാങ്കേതിക പ്രവർത്തകരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തിയ നിർമാതാക്കളുടെ നീക്കത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പതിവ് വിജയാഘോഷ പോസ്റ്ററുകളിൽനിന്നുള്ള വ്യത്യസ്ത സമീപനം സിനിമാ മേഖലയിലും ചിലും നിറഞ്ഞ സലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 28 300 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയതായി അണിയറപ്രവർത്തകർിയത്.

സംവിധായകൻ ഗിരീഷ് എ.ഡി, നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവരാണ് 300 കോടി പോസ്റ്ററിൽ ഇടംപിടിച്ചത്. സിനിമയുടെ വിജയത്തിൽ സാങ്കേതിക പ്രവർത്തകരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തിയ നിർമാതാക്കളുടെ നീക്കത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പതിവ് വിജയാഘോഷ പോസ്റ്ററുകളിൽനിന്നുള്ള വ്യത്യസ്ത സമീപനം സിനിമാ മേഖലയിലും ചർച്ചയായിട്ടുണ്ട്.

28-ാം ദിനത്തിലും നിറഞ്ഞ സദസ്സിൽ

മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 28-ാം ദിനത്തിലും 266 തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 300 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന നേട്ടവും സിനിമ സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്–തെലങ്കാന മേഖലകൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സംഗീതവും അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാങ്കേതിക മികവിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. പ്രായഭേദമന്യേ പ്രേക്ഷകർ ചിത്രം വീണ്ടും കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നതിനാൽ റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടിട്ടും പല കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിൽ പ്രദർശ മാറിയിരിക്കുകയാണ്.

സാങ്കേതിക മികവും വിജയത്തിൽ നിർണായകം

വിഷ്ണു വിജയന്റെ സംഗീതവും അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സാങ്കേതിക മികവിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. പ്രായഭേദമന്യേ പ്രേക്ഷകർ ചിത്രം വീണ്ടും കാണാൻ തിയേറ്ററുകളിലേക്ക് എത്തുന്നതിനാൽ റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടിട്ടും പല കേന്ദ്രങ്ങളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.




Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in