Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ വിപുലീകരണം വൈകരുതെന്ന് ബെന്നി ബെഹനാൻ

വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ വിപുലീകരണം വൈകരുതെന്ന് ബെന്നി ബെഹനാൻ
west-coast-canal വെസ്റ്റ് കോസ്റ്റ് കനാലിന്‍റെ വിപുലീകരണം വൈകരുതെന്ന് ബെന്നി ബെഹനാൻ എം പി ലോക്‌സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. 1680 കിലോമീറ്റർ നീളമുള്ള സഞ്ചാരയോഗ്യമായ (Navigable) തീരവും ക്രോസ് കനാലുകളും ഉൾപ്പെടുന്നതാണ് സംസ്ഥാനത്തെ ഉൾനാടൻ ജലപാതകൾ . കേരളത്തിലെ 590 കിലോമീറ്റർ പ്രധാന ഉൾനാടൻ ജലപാത, വെസ്റ്റ് കോസ്റ്റ് കനാൽ വടക്ക് കാസർഗോഡ് മുതൽ തെക്ക് കോവളം വരെ നീളുന്നതാണ്. ഡബ്ല്യുസിസിയുടെ രണ്ട് അറ്റങ്ങൾ നിലവിലുള്ള ദേശീയ ജലപാത മൂന്നുമായി (West Coast Canal) ബന്ധിപ്പിച്ച് ഡബ്ല്യുസിസിയുടെ തെക്ക് കൊല്ലം വരെയും, വടക്ക് കോഴിക്കോട് മുതൽ കാസർഗോഡ് വരെയും വികസിപ്പിക്കുന്നത് സാമ്പത്തികമായി സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in