Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

RCB| ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബംങ്ങള്‍ക്കുള്ള ധനസഹായം 25 ലക്ഷമാക്കി ഉയര്‍ത്തി

RCB| ബംഗളൂരു ദുരന്തം: മരിച്ചവരുടെ കുടുംബംങ്ങള്‍ക്കുള്ള ധനസഹായം 25 ലക്ഷമാക്കി ഉയര്‍ത്തി
ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. നേരത്തെ 10 ലക്ഷം രൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 11 പേരാണ് അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്രഖ്യാപിച്ച 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമേയാണിത്. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കായി സഹായനിധി രൂപികരിക്കുമെന്നും ആര്‍സിബി അറിയിച്ചു. ജൂണ്‍ നാലിനാണ് ആര്‍സിബിയുടെ വിജയാഘോഷ പരിപാടി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചത്. ബംഗളൂരുവിന്റെ കന്നിക്കിരീടം ആഘോഷമാക്കാന്‍ ലക്ഷകണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ലക്ഷക്കണക്കിനു പേരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ ഇവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മാത്രം പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. 5000 പൊലീസുകാരെ മാത്രമാണ് വിന്യസിച്ചത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in