Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

രാഹുൽ ദ്രാവിഡ് വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസറുടെ വിധി ഇന്ന്

രാഹുൽ ദ്രാവിഡ് വിഷയത്തില്‍ ബിസിസിഐ എത്തിക്‌സ് ഓഫീസറുടെ വിധി ഇന്ന്
ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായി തെരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്‍റെ ഭിന്നതാത്പര്യ പ്രശ്‌നത്തിൽ ബിസിസിഐ എത്തിക്‌സ് ഓഫീസർ ഡി.കെ. ജെയ്ൻ ഇന്ന് വിധി പറയും. ഇന്ന് ദ്രാവിഡിനോട് ഹാജരാകാൻ ജെയ്ൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ബിസിസിഐ പ്രസിഡന്‍റായിരുന്ന എൻ. ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യ സിമന്‍റ്സിന്‍റെ വൈസ് പ്രസിഡന്‍റാണ് രാഹുൽ എന്നതാണ് മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയിലെ പ്രധാന ആരോപണം. ഐപിഎൽ ക്ലബ് ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഉടമകളാണ് ഇന്ത്യസിമന്‍റസ്.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in