Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടുക്കിയിലെ കർഷകരോടുള്ള ബാങ്കുകാരുടെ വായ്പാ നിഷേധം തുടരുന്നു

ഇടുക്കിയിലെ കർഷകരോടുള്ള ബാങ്കുകാരുടെ വായ്പാ നിഷേധം തുടരുന്നു
ഇടുക്കിയിലെ കർഷകരോടുള്ള ബാങ്കുകാരുടെ വായ്പാ നിഷേധം തുടരുന്നു. വായ്പ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി. വിദ്യാഭ്യാസ വായ്പ നൽകാമെന്ന് കർഷക കുടുംബത്തെ കബളിപ്പിച്ച സൗത്ത് ഇന്ത്യൻ ബാങ്കിലേക്കാണ് കെ.എസ്.യു വിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തിയത്. വായ്പ നൽകാമെന്ന് ബാങ്കധികൃതർ നൽകിയ ഉറപ്പിനെ തുടർന്ന് ബാംഗ്ലൂരിൽ ഉപരി പഠനത്തിനായി അഡ്മിഷൻ എടുക്കുകയും തുടർന്ന് വായ്പ നിഷേധിക്കുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥിയുടെ ഭാവി അനിശ്ചിതത്വത്തിലായി, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുൺ രാജേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു സമരം. വായ്പ തീരുമാനം നീണ്ടതോടെ കെ.എസ്.യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. https://www.youtube.com/watch?v=0mXyhM9_5NM

Related articles

See all
Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Popular News

മാധ്യമപ്രവർത്തകൻ NRS ബാബുവിന്റെ സ്മരണയിൽ 'വഴിയും വഴികാട്ടിയും' പുസ്തകം പ്രകാശനം ചെയ്തു; എം...

Save your stories

Sign in