Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആലപ്പുഴയില്‍ ഐസ്‌ക്രീം കടയില്‍ പൊട്ടിത്തെറി; കട പൂര്‍ണ്ണമായും തകര്‍ന്നു

ആലപ്പുഴയില്‍ ഐസ്‌ക്രീം കടയില്‍ പൊട്ടിത്തെറി; കട പൂര്‍ണ്ണമായും തകര്‍ന്നു
ആലപ്പുഴ പുളിങ്കുന്ന് ജങ്കാർ കടവിൽ ഐസ്ക്രീം കടയിൽ പൊട്ടിത്തെറി. കടയുടെ ഷട്ടറുകളും ഭിത്തിയും തകർന്നു. ഇതിനോട് ചേർന്നുള്ള ബേക്കറി കടയിലും നാശനഷ്ടങ്ങൾ ഉണ്ടായി. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി. പുളിങ്കുന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അസ്വാഭാവികമായി ഒന്നുമില്ലെന്നും വലിയ ഫ്രീസറുകൾ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായതെന്നുമാണ് പ്രാഥമിക വിവരം

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in