Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വിവിധ ജില്ലകളില്‍ ആക്രമണം; CITU അക്രമത്തിന് പുറമെ പൊലീസിന്‍റെയും ഉപദ്രവം

മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വിവിധ ജില്ലകളില്‍ ആക്രമണം; CITU അക്രമത്തിന് പുറമെ പൊലീസിന്‍റെയും ഉപദ്രവം
ഇടുക്കിയിലെ കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസിന്‍റെ ശാഖ തുറക്കാനെത്തിയ ജീവനക്കാരിക്ക് നേരെ സി.ഐ.റ്റി.യുവിന്‍റെ അക്രമണം.പോലീസിന്‍റെ സാന്നിധ്യത്തിൽ യുവതിക്ക് നേരെ മീൻ കഴുകിയ വെള്ളം ഒഴിച്ചു. കട്ടപ്പന സിഐ മദ്യലഹരിയിൽ ജീവനക്കാരിയെ വലിച്ചിഴതായും പരാതി ഉയരുന്നു. ജീവനക്കാരി കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകി. കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാർക്ക് നേരെ ആക്രമണം. എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ സിഐടിയുക്കാരാണെന്ന് ജീവനക്കാർ ആരോപിച്ചു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Popular News

തൊടുപുഴയിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപന: സിപിഎം നേതാവ് അറസ്റ്റിൽ

Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Save your stories

Sign in