Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയം നിരാശാജനകമെന്ന് സോണിയ ഗാന്ധി ; 'തോല്‍വി അപ്രതീക്ഷിതം'

നിയമസഭാ തെരെഞ്ഞെടുപ്പിലെ പരാജയം നിരാശാജനകമെന്ന് സോണിയ ഗാന്ധി ; 'തോല്‍വി അപ്രതീക്ഷിതം'
  ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം തികച്ചും നിരാശാജനവും അപ്രതീക്ഷിതവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് വൈകാതെ തന്നെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കും. തിരിച്ചടിയില്‍ നിന്നും ഉചിതമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും സോണിയാഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തമിഴ്‌നാട്ടില്‍ മികച്ച വിജയം നേടിയ എം.കെ. സ്റ്റാലിനെയും, ബംഗാളില്‍ മികച്ച വിജയം നേടിയ മമത ബാനര്‍ജിയേയും കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപാര്‍ട്ടികളേയും സോണിയാ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Save your stories

Sign in