Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയുവെന്ന് അശോക് ഗെലോട്ട്

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയുവെന്ന് അശോക് ഗെലോട്ട്
Ashok-Gehlot-Rahul-Gandhi നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയു എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അനിതരസാധാരണവും സമാനതകള്‍ ഇല്ലാത്തതുമാണെന്നും   അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്‍റെയോ നയത്തിന്‍റെയോ  പരിപാടികളുടെയോ പരാജയമല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. സമ്പദ്‌വ്യവസ്ഥ നശിപ്പിക്കുന്നതടക്കം വിവിധ മേഖലകളിൽ മോദി സർക്കാർ ഉണ്ടാക്കിയ തകർച്ചയെ സർക്കാർ സംവിധാനങ്ങളെ കയ്യിലെടുത്തും വിവാദങ്ങളുണ്ടാക്കിയും ബിജെപി സർക്കാരിന് മറച്ച് വയ്ക്കാനായി എന്നുള്ളത് വളരെ ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയം മറച്ചു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ബിജെപി സർക്കാരിന്‍റെ പരാജയങ്ങൾ തുറന്നു കാട്ടാൻ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും അധികം ശ്രമിച്ചത് കോൺഗ്രസ് പ്രസിഡന്‍റ് തന്നെയാണെന്ന് പരസ്യമായ കാര്യമാണെന്നും അശോക് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.  

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in