Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BJP GOVERNMENT| കന്യാസ്ത്രീകളുടെ അറസ്റ്റ്: പിന്നില്‍ ബിജെപിയുടെ ആസൂത്രിതവും ഗൂഢ ഉദ്ദേശവും- യൂജിന്‍ പേരേര

BJP GOVERNMENT| കന്യാസ്ത്രീകളുടെ അറസ്റ്റ്: പിന്നില്‍ ബിജെപിയുടെ ആസൂത്രിതവും ഗൂഢ ഉദ്ദേശവും- യൂജിന്‍ പേരേര
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ആസൂത്രിതവും ഗൂഢ ഉദ്ദേശത്തോടെയും ആയിരുന്നുവെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പേരേര. മതപരിവര്‍ത്തനം തെളിയിക്കാന്‍ ഒരു സാഹചര്യ തെളിവുകളും ഇല്ല. ജനാധിപത്യവും ഭരണഘടനയും തുറങ്കില്‍ അടയ്ക്കപ്പെടുകയായിരുന്നു. അതുകൊണ്ടാണ് ജനരോഷം വ്യാപകമായി ഉയര്‍ന്നത്. വളരെ വേഗം ജാമ്യം ലഭിക്കേണ്ടയിടത്ത് ബിജെപി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നിഗൂഢമായ അന്തര്‍ നാടകങ്ങള്‍ ഉണ്ടായി എന്നും യൂജിന്‍ പേരേര ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. 9 ദിവസങ്ങള്‍ക്കു ശേഷമാണ് മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നത്. നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്യായമായി അവരെ തടങ്കലിലടച്ചത്. ഇതിനു പിന്നില്‍ ബിജെപി സര്‍ക്കാരിന്റെ നിഗൂഡമായ കൈക്കടത്തല്‍ ഉണ്ടെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. കന്യാസത്രീകളുടെ മോചനത്തിനായി നിരന്തരം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. അതിന്റെ തത്ഫലം കൂടിയാണ് കന്യാസ്ത്രീകള്‍ പുറത്തിറങ്ങിയത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in