Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലഹരിക്കെതിരെ ദീര്‍ഘകാല പദ്ധതിയുമായി എക്‌സൈസ് വകുപ്പ്; ജൂണ്‍ 26-ന് പ്രഖ്യാപനം: മന്ത്രി എം. ലിജു

ലഹരിക്കെതിരെ ദീര്‍ഘകാല പദ്ധതിയുമായി എക്‌സൈസ് വകുപ്പ്; ജൂണ്‍ 26-ന് പ്രഖ്യാപനം: മന്ത്രി എം. ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ പോരാട്ടം ലക്ഷ്യമിടുന്ന പുതിയ പദ്ധതി ജൂണ്‍ 26-ന് എക്‌സൈസ് വകുപ്പ് പ്രഖ്യാപിക്കുമെന്ന് സഹകരണ-എക്‌സൈസ് മന്ത്രി എം. ലിജു അറിയിച്ചു. നിലവില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ 'ഓപ്പറേഷന്‍ തണ്ടര്‍' തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ബജറ്റിന് ശേഷം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുമെന്നും, കേരളത്തിന് പ്രയോജനപ്രദമായ നയമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ 'ആശ്വാസ്' പദ്ധതിപ്രകാരം നിലവില്‍ മൂന്ന് മാസത്തേക്ക് ജപ്തിനടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നും, ഈ നടപടി സഹകരണ സംഘങ്ങള്‍ക്കും സഹകാരികള്‍ക്കും ഏറെ ആശ്വാസകരമാണെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in