Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയൂ, അന്ധവിശ്വാസം പ്രചരിപ്പിച്ച് പദവിയുടെ അന്തസ് കളയരുത്'; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

'ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയൂ, അന്ധവിശ്വാസം പ്രചരിപ്പിച്ച് പദവിയുടെ അന്തസ് കളയരുത്'; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി
ന്യൂഡല്‍ഹി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ദുര്‍മന്ത്രവാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് കളയരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് മറുപടി പറയേണ്ടത്. കൊള്ളരുതായ്മകൾ മറച്ചുവെക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. https://twitter.com/RahulGandhi/status/1557570967114633217?cxt=HHwWgsCi9dmizZ0rAAAA

Related articles

See all
Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in