Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാബൂളില്‍ വീണ്ടും ഭീകരാക്രമണം : ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചെന്ന് റിപ്പോർട്ട് ; 2 മരണം

കാബൂളില്‍ വീണ്ടും ഭീകരാക്രമണം : ജനവാസ മേഖലയില്‍ റോക്കറ്റ് പതിച്ചെന്ന് റിപ്പോർട്ട് ; 2 മരണം
കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനലമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം.  കാബൂള്‍ വിമാനത്താവളത്തിനടുത്ത് റോക്കറ്റ് പതിച്ചതായാണ് വിവരം.ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. ഒരു കുട്ടിയടക്കം രണ്ട് പേർ മരിക്കുകയും 3 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാബൂള്‍ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തി വച്ചു. ഇനിയും കാബൂളില്‍ സ്ഫോടനങ്ങള്‍ നടക്കുമെന്നും അമേരിക്കന്‍ പൌരന്മാരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്ന ജോ ബൈഡന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഫോടന വാർത്ത പുറത്ത് വരുന്നത്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Save your stories

Sign in