Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിമാനാപകടത്തില്‍ മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തുന്നത് വൈകുമെന്ന് വ്യോമസേന

വിമാനാപകടത്തില്‍ മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തുന്നത് വൈകുമെന്ന് വ്യോമസേന
Arunachal-Flight-Missing കാണാതായ എ എൻ 32 വിമാനത്തിലുണ്ടായിരുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹം കണ്ടെത്തുന്നത് വൈകുമെന്ന് വ്യോമസേന. കാലാവസ്ഥ മോശമായതാണ് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നത് കാലാവസ്ഥ മെച്ചപ്പെടുന്നത് അനുസരിച്ച് തിരച്ചിൽ നടത്തുമെന്നും ബന്ധുക്കളെ വിവരങ്ങൾ അറിയിച്ചതായും വ്യോമസേന വ്യക്തമാക്കി. എ എൻ 32 എൻറെ ബ്ലാക്ക് ബോക്സ് വോയിസ് റെക്കോർഡർ അടക്കമുള്ളവ പരിശോധിച്ച് വൈകാതെ അപകടകാരണം കണ്ടെത്തും. ജൂൺ 3 ന് അരുണാചലിലെ മച്ചാക്കുവിലേക്കുള്ള യാത്രാ മധ്യേയാണ് എഎൻ 32 വിമാനം കാണാതായത്. കാണാതായി 8 ദിവസത്തിനു ശേഷമാണ് ചൈന അതിർത്തിയിൽ നിന്ന് 16 കിലോമീറ്റർ വടക്ക് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. എന്നാൽ 10 ദിവസത്തിന് ശേഷമാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in