Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ ഇന്നും സ്ത്രീപ്രവേശനം ഉണ്ടാകില്ല; അമ്മിണിയും മടങ്ങിപ്പോയി

ശബരിമലയില്‍ ഇന്നും സ്ത്രീപ്രവേശനം ഉണ്ടാകില്ല; അമ്മിണിയും മടങ്ങിപ്പോയി
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണിയും തിരികെ പോയി. ചെന്നൈയില്‍ നിന്നെത്തിയ മനിതിസംഘം പമ്പയിലെത്തി സന്നിധാനത്തേക്ക് കയറാന്‍ സാധിക്കാതെ തിരികെ പോയതിന് പിന്നാലെയാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്. പോലീസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇവര്‍ തിരികെ പോയത്. ഞായറാഴ്ച്ച രാവിലെ പൊന്‍കുന്നം പോലീസ് സ്‌റ്റേഷനിലെത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പോലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Save your stories

Sign in