Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അലോക് വര്‍മ്മ രാജിവെച്ചു

അലോക് വര്‍മ്മ രാജിവെച്ചു
ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും വീണ്ടും പുറത്താക്കപ്പെട്ട അലോക് വര്‍മ സര്‍വ്വീസില്‍ നിന്ന് രാജിവെച്ചു. റഫേല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മയെ നീക്കിയതെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് വര്‍മയുടെ രാജി. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട അലോക് വര്‍മ്മ പുതിയ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. കേന്ദ്രസര്‍വ്വീസില്‍ നിന്ന് വിരമിക്കുവാന്‍ അനുവദിക്കണമെന്ന് അലോക് വര്‍മ്മ ആവശ്യപ്പെട്ടു സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ ആലോക് വർമയെ കേന്ദ്രആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോം ഗാർഡ്സ് ഡയറക്ടർ ജനറലായിട്ടാണു നിയമിച്ചിരുന്നു. 1979 ബാച്ച് ഐപിഎസ് ഓഫിസറാണ് അലോക് വര്‍മ്മ. സിബിഐ മേധാവിസ്ഥാനത്ത് രണ്ടു വർഷം പൂർത്തീകരിക്കാൻ 20 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു സ്ഥാനചലനം.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in