Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എ.കെ.ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രില്‍ 7 മുതല്‍ 20 വരെ

എ.കെ.ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏപ്രില്‍ 7 മുതല്‍ 20 വരെ
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഏപ്രില്‍ ഏഴിന് കാസര്‍കോട് നിന്നും തുടക്കമാകും. സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ കാസര്‍കോട് കല്യാട്ടിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വിടുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് എ.കെ.ആന്റണി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുന്നത്. 13 ദിവസം കൊണ്ട് എല്ലാ ജില്ലകളിലും അദ്ദേഹം പര്യടനം നടത്തും. എട്ടാംതീയതി കണ്ണൂര്‍, 9ന് വയനാട്, 10ന് കോഴിക്കോട്,11ന് മലപ്പുറം, 12ന് പാലക്കാട്,13ന് തൃശ്ശൂര്‍, 14ന് എറണാകുളം ഇടുക്കു ജില്ലകളും, 15ന് കോട്ടയം, 16ന് ആലപ്പുഴ, 17ന് പത്തനംതിട്ട, 18ന് കൊല്ലം, 20ന് തിരുവനന്തപുരം ജില്ലയിലും അദ്ദേഹം പര്യടനം നടത്തും.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in