Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എതിർത്തവർ തന്നെ രഹസ്യമായി അദാനിയെ പിന്തുണച്ചു; 'വിമാനത്താവളത്തില്‍' സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം

എതിർത്തവർ തന്നെ രഹസ്യമായി അദാനിയെ പിന്തുണച്ചു; 'വിമാനത്താവളത്തില്‍' സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം
  തിരുവനന്തപുരം : വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം. അദാനിയെ എതിർത്തവർ തന്നെ രഹസ്യമായി അദാനിയെ പിന്തുണച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നത്. സർക്കാർ പറയുന്ന കാര്യങ്ങൾ അല്ല പ്രവർത്തിക്കുന്നത്. ഒരു ടെന്‍ഡറുമില്ലാതെയാണ് അദാനിയുടെ മരുമകളുടെ സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ സിറില്‍ അമർചന്ദ് മംഗള്‍ദാസ് കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും  അദ്ദേഹം ചോദിച്ചു. പ്രമേയത്തിന്‍റെ അന്തസത്തയെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷം വ്യക്തമാക്കി. Watch Niyama Sabha LIVE : https://www.facebook.com/JaihindNewsChannel/videos/989534151519357

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in