Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അഹമ്മദ് ഭായിക്ക് വിട ; യാത്രാമൊഴിയേകി ജന്മനാട്

അഹമ്മദ് ഭായിക്ക് വിട ; യാത്രാമൊഴിയേകി ജന്മനാട്
Ahmed-Patel   ന്യൂഡല്‍ഹി : അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നു. ഗുജറാത്തിലെ ബെറൂച്ചില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു  ചടങ്ങുകൾ. എക്കാലത്തെയും ശക്തനായ കോണ്‍ഗ്രസ് നേതാവിന് അവസാന യാത്ര അയപ്പു നൽകാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ബറുച്ചിലേക്ക് എത്തി. കൊവിഡ് ചികിത്സയിലായിരുന്ന അഹമ്മദ് പട്ടേലിന്‍റെ മരണം ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ആയിരുന്നു. ഗുരു ഗ്രാം മേദന്ത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഒക്ടോബർ ഒന്നിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പോരാട്ടങ്ങളിൽ ഒരിടത്തും പരാജയപ്പെടാത്ത കരുത്തനായ കോണ്‍ഗ്രസ് നേതാവ് 71 ആം വയസിലാണ് മരണത്തിന് കീഴടങ്ങിയത്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in