Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മുന്നോടിയായി സ്പീക്കര്‍ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം  മുന്നോടിയായി സ്പീക്കര്‍ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്
Parliament-1 പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മറ്റന്നാൾ ആരംഭിക്കാനിരിക്കെ ലോക്‌സഭാ സ്പീക്കർ വിളിച്ചുചേർത്ത വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന് . സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ എല്ലാ പാർട്ടികളുടെയും സഹകരണം സ്പീക്കർ ഓം ബിർള തേടും. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി നാളെ സർകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഐ.പി.സി ഭേദഗതി, ഡി.എൻ.എ ബിൽ ഉൾപ്പെടെ മുപ്പതോളം നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ പരിഗണനക്ക് വരും.സാമ്പത്തിക പ്രതിസന്ധി, ഉപഭോഗ സൂചികയിലെ ഇടിവ്, തൊഴിലില്ലായ്മ, വിലക്കയറ്റം, ജമ്മു കശ്മീരിലെ നേതാക്കളുടെ വീട്ടുതടങ്കൽ അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനവും ചേരും.

Related articles

See all
Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in