Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കും

പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയക്കും
Supreme-Court-of-India അഭിഭാഷകൻ പി വി കുഞ്ഞികൃഷ്ണനെ കേരള ഹൈകോടതി ജഡ്ജി ആയി ഉയർത്താൻ ഉള്ള ശുപാർശ കേന്ദ്ര സർക്കാരിന് വീണ്ടും അയക്കാൻ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു. ഒക്ടോബർ 9 ന് അയച്ച ആദ്യ ശുപാർശ കേന്ദ്ര സർക്കാർ പുനപരിശോധനയ്ക്കായി മടക്കിയിരുന്നു. പുനപരിശോധന നടത്തേണ്ട വസ്‌തുതകളൊന്നും കണ്ടെത്തിയില്ലെന്ന്‌ കൊളീജിയം വ്യക്തമാക്കി.ആദ്യ ശുപാർശയിൽ കൊളീജിയം ഉറച്ച് നിൽക്കുന്നതിനാൽ കുഞ്ഞികൃഷ്‌ണനെ ഹൈകോടതി ജഡ്ജി ആയി കേന്ദ്ര സർക്കാരിന് നിയമിക്കേണ്ടി വരും.വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി നിയമിക്കുന്നതിനുള്ള ശുപാർശയിൽ കേന്ദ്രം ഉന്നയിച്ച വിഷയങ്ങള്‍ കൊളീജിയം പരിശോധിക്കും.കേന്ദ്ര സർക്കാരിന് കൈമാറുന്നതിന് മുമ്പ് നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ വിശദമായി പരിശോധിക്കാൻ തീരുമാനമായി. എസ് രമേശ്, ജോർജ് വർഗീസ് എന്നിവരെ ഹൈകോടതി ജഡ്ജി മാരായി ഉയർത്തണം എന്ന ശുപാർശ ഹൈകോടതിയിലേക്ക് മടക്കാനും സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.

Related articles

See all
Popular News

കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; മരണം 19 ആയി

Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in