Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം' ആമസോൺ പ്രൈമിൽ; അഞ്ച് ഭാഷകളിൽ സ്ട്രീമിങ് ആരംഭിച്ചു

സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം' ആമസോൺ പ്രൈമിൽ; അഞ്ച് ഭാഷകളിൽ സ്ട്രീമിങ് ആരംഭിച്ചു

മാളവിക നന്ദൻ, കാന്താര ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സൈബർ ക്രൈം ത്രില്ലർ ചിത്രം 'അച്യുത അവതാരം' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാണ്.

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമാണം. ദേശീയ അവാർഡ് ജേതാവ് ആനന്ദ് മീനാക്ഷി ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രസന്ന കുമാർ എം.എസ് ആണ് (വരികൾ: ഹരീഷ് മോഹനൻ). പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ എഡിറ്റിംഗും പി. ശിവപ്രസാദ് പി.ആർ.ഒ ചുമതലയും നിർവഹിച്ചിരിക്കുന്നു.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in