Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജെഎന്‍യു മെസ്സില്‍ മാംസ്യഭക്ഷണം വിളിമ്പിയതില്‍ സംഘർഷം : എബിവിപി അക്രമത്തില്‍ പെൺകുട്ടികള്‍ക്കടക്കം പരിക്ക്

ജെഎന്‍യു മെസ്സില്‍ മാംസ്യഭക്ഷണം വിളിമ്പിയതില്‍ സംഘർഷം : എബിവിപി അക്രമത്തില്‍ പെൺകുട്ടികള്‍ക്കടക്കം പരിക്ക്
ന്യൂഡൽഹി : ഹോസ്റ്റല്‍  മെസ്സില്‍ മാംസ്യാഹാരം വിളമ്പിയതില്‍ ജവാഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) ക്യാംപസിൽ വീണ്ടും വിദ്യാർഥി സംഘർഷം. കല്ലേറിലും അതിക്രമത്തിലും പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു പരുക്കേറ്റു. രാമനവമി ദിനത്തില്‍ ഹോസ്റ്റൽ മെസിൽ നോൺ–വെജിറ്റേറിയൻ ഭ‌ക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു സംഘർഷത്തിനു കാരണമായത്. കാവേരി ഹോസ്റ്റലിൽ ഇറച്ചി വിളമ്പുന്നത് എബിവിപി വിദ്യാർഥികൾ തട‌ഞ്ഞതായി വിദ്യാർഥി സംഘടനയായ ഐസ(എഐഎസ്എ) യുടെ ദേശീയ പ്ര‌സിഡന്‍റും  ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്‍റുമായ എൻ.സായ് ബാലാജി ആരോപിച്ചു. ഇതിനു പിന്നാലെയാണു കയ്യേറ്റമുണ്ടായത്. മെസ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കു മർദനമേറ്റു. പ്ര‌‌‌‌തിഷേധിച്ച വിദ്യാർഥികൾക്കു നേരെയും കല്ലേറുണ്ടായി.  

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in