Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതിപക്ഷാംഗങ്ങൾക്കെതിരെ മന്ത്രി ഇ. പി ജയരാജന്‍റെ മോശം പരാമർശം; നടപടി കൂടുതൽ വിവാദത്തിലേക്ക്

പെരിയ ഇരട്ടക്കൊലക്കേസ് : പ്രതിപക്ഷാംഗങ്ങൾക്കെതിരെ മന്ത്രി ഇ. പി ജയരാജന്‍റെ മോശം പരാമർശം; നടപടി കൂടുതൽ വിവാദത്തിലേക്ക്
പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പ്രതിപക്ഷാംഗങ്ങൾക്കെതിരെ മന്ത്രി ഇ. പി ജയരാജൻ മോശം പരാമർശം നടത്തിയ നടപടി കൂടുതൽ വിവാദത്തിലേക്ക്. കള്ള റാസ്‌ക്കൽ എന്നായിരുന്നു ജയരാജൻ പ്രതിക്ഷാംഗങ്ങളെ വിളിച്ചത്. വിടുവായത്തമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന ഇ.പി. ജയരാജൻ ചാടിയെണിറ്റത് വിവാദ പരാമർശം നടത്തിയത്. കള്ളറാസ്‌കൽ, നീ ആരാടാ എന്ന ഇപി ജയരാജന്‍റെ വാക്കുകൾ മുഖ്യമന്ത്രിയുടെ മൈക്കിലൂടെയാണ് സഭയിൽ മുഴങ്ങിയത്. https://youtu.be/0g-TlBJanzE

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in