Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പടരുന്ന ആശങ്ക ; ഒറ്റ ദിവസം രാജ്യത്ത് 4187 മരണം, 4 ലക്ഷത്തിലേറെ രോഗികള്‍

പടരുന്ന ആശങ്ക ; ഒറ്റ ദിവസം രാജ്യത്ത് 4187 മരണം, 4 ലക്ഷത്തിലേറെ രോഗികള്‍
ന്യൂഡൽഹി : ആശങ്കയായി രാജ്യത്ത് കൊവിഡ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 4,01,078 പേർക്കുാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതർ 2,18,92,676 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് 4 ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം മരണനിരക്കും വലിയ തോതില്‍ ഉയരുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പൊലിഞ്ഞത് 4187 ജീവനാണ്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2,38,270 ആയി. രാജ്യത്ത് 37,23,446 സജീവ രോഗികളാണ് ഉള്ളത്. 3,18,609 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,79,30,960 ആയി.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in