Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'ഇത് കർഷകരുടെ വിജയം' ; അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ രണ്‍ദീപ് സിങ് സുർജേവാല

'ഇത് കർഷകരുടെ വിജയം' ; അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ രണ്‍ദീപ് സിങ് സുർജേവാല
  ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ വിട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുർജേവാല. ഇത് കർഷകരുടെ വിജയമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ഷകരുടെ പടിവാതില്‍ക്കല്‍ അവര്‍ നമസ്‌കരിക്കണമായിരുന്നെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ കാര്‍ഷിക ഓര്‍ഡിനന്‍സുകളെ സംബന്ധിച്ച്  നടത്തിയ അഭിമുഖത്തിന്‍റെ വീഡിയോയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. https://twitter.com/rssurjewala/status/1309914598192029696

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in