Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭാരത് ജോഡോ പദയാത്രികനായ തമിഴ്‌നാട് സ്വദേശി ട്രക്ക് ഇടിച്ചു മരിച്ചു; അനുശോചിച്ച് രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ പദയാത്രികനായ തമിഴ്‌നാട് സ്വദേശി ട്രക്ക് ഇടിച്ചു മരിച്ചു; അനുശോചിച്ച് രാഹുല്‍ ഗാന്ധി
ഭാരത് ജോഡൊ യാത്രയിലെ പദയാത്രികനായ തമിഴ്‌നാട് സ്വദേശി ട്രക്ക് ഇടിച്ചു മരിച്ചു. തഞ്ചാവൂര്‍ സ്വദേശി പി. ഗണേശന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി പദയാത്രക്കിടെ റോഡ് മുറിച്ചു നടക്കുന്നതിന് ഇടയില്‍ നന്ദേഡ് വെച്ചാണ് അപകടം ഉണ്ടായത്. ഒരു ലോറി ഇടിച്ചു ഗുരുതര പരിക്ക് പറ്റിയ അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭാരത യാത്രികന്‍ അല്ലാതിരുന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം സ്വമേധയാ പദയാത്രികനാവുകയായിരുന്നു. കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ 1991 മുതല്‍ നടത്തിയിട്ടുള്ള എല്ലാ പദയാത്രയിലുമായി 13,000 കിലോമീറ്ററിലധികം നടന്നിട്ടുള്ള അദ്ദേഹം അറിയപ്പെടുന്നത് തന്നെ യാത്ര ഗണേശന്‍ എന്നാണ്. ഗണേശന്‍റെ മരണത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in