Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാരിയുടുത്ത് പോളിംഗ് ബൂത്തിൽ സുന്ദരി റോബോട്ട്; വോട്ടർമാരെ സ്വീകരിച്ച് 'നില'

സാരിയുടുത്ത് പോളിംഗ് ബൂത്തിൽ സുന്ദരി റോബോട്ട്; വോട്ടർമാരെ സ്വീകരിച്ച് 'നില'

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ അമ്പരപ്പിച്ച് ഒരു 'ഹൈടെക്' സ്വീകരണം. നഗരത്തിലെ വി.ഒ.സി ഗവൺമെന്റ് സ്കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് സാരിയുടുത്ത് വോട്ടർമാരെ വണങ്ങി നിൽക്കുന്ന 'നില' എന്ന റോബോട്ട് ഏവരുടെയും ശ്രദ്ധ കവരുന്നത്.

കോയമ്പത്തൂരിലെ റോബോ മിറർ എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ഈ ഹ്യൂമനോയിഡ് റോബോട്ട് തമിഴിലും ഇംഗ്ലീഷിലും വോട്ടർമാരോട് സംവദിക്കും. മുൻകൂട്ടി പ്രോഗ്രാം ചെയ്ത നിർദ്ദേശങ്ങൾക്കനുസരിച്ച് വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും നിലയ്ക്ക് സാധിക്കുമെന്ന് റോബോ മിറർ പ്രതിനിധി കൗശിക് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വോട്ടർമാർക്ക് ഇതൊരു പുതിയ അനുഭവമായി മാറിയതോടെ ബൂത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ട് ചെയ്യാനെത്തിയവർക്ക് പുതുമയുള്ള അനുഭവമായതോടെ നിലയോടൊപ്പം സെൽഫിയെടുക്കാനും വോട്ടർമാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in