Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 8 പേർ മരിച്ചു

അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം; 8 പേർ മരിച്ചു
അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയിൽ തീപ്പിടുത്തം. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന 8 പേർ മരിച്ചു. പുലർച്ചെ 3.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. നവരംഗ്പുരയിൽ ശ്രേയ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയു വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 5 പുരുഷന്മാരും 3 സ്ത്രീകളുമാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിട‌ിത്തമുണ്ടാകാൻ കാരണമെന്നാണ് റിപ്പോർട്ട്. വെന്‍റിലേറ്ററുമായി ബന്ധപ്പെട്ട ഉപകരണത്തിൽ നിന്നാണ് തീപ്പടർന്നത് എന്നാണ് പ്രാഥമിക വിവരം. 40 പേരെ രക്ഷപ്പെടുത്തി. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ആളുകൾ തീപ്പടർന്ന പ്രദേശത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related articles

See all
Popular News

ഡാറ്റ വേണ്ട, കോളിങ് മാത്രം മതിയോ? പുതിയ 3 വോയ്‌സ് പ്ലാനുകളുമായി ഭാരതി എയർടെൽ

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Save your stories

Sign in