Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇന്ന് 75ാം സ്വാതന്ത്ര്യദിനം : ചെങ്കോട്ടയിൽ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി പതാക ഉയർത്തും

ഇന്ന് 75ാം സ്വാതന്ത്ര്യദിനം : ചെങ്കോട്ടയിൽ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി പതാക ഉയർത്തും
രാജ്യം ഇന്ന് 75ആമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയിൽ രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ  നിയന്ത്രണങ്ങളോടെയാണ് ആഘോഷം. സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നതിനാൽ കർശന നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. രാവിലെ ഏഴ് മണിക്ക് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. നീരജ് ചോപ്ര ഉൾപ്പെടെയുള്ള ഒളിംപിക്സ് മെഡൽ ജേതാക്കളെയും കൊവിഡ് മുൻനിര പോരാളികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 500 എൻസിസി കേഡറ്റുമാരും ചടങ്ങിൽ പങ്കെടുക്കും. ചെങ്കോട്ടക്ക് ചുറ്റും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് പുലർച്ചെ നാല് മുതൽ രാവിലെ 10ത്ത് വരെ ചെങ്കോട്ടക്ക് ചുറ്റും ഗതാഗതം അനുവദിക്കില്ല. മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.    

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

അങ്കിത ഭണ്ഡാരി കൊലക്കേസ്; വിവാദങ്ങൾക്കിടെ സിക്കിം ഗവർണറായി ദുഷ്യന്ത് കുമാർ ഗൗതം സത്യപ്രതിജ...

Save your stories

Sign in