Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഖരമാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി 5024.45 കോടി ; ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി

ഖരമാലിന്യ സംസ്കരണ പദ്ധതികള്‍ക്കായി 5024.45 കോടി ; ബെന്നി ബഹനാന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി
രാജ്യത്തെ ഖരമാലിന്യ സംസ്കരണ രീതികൾ മെച്ചപ്പെടുത്തുന്നതിനും സംസ്‌കരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി 5024.45 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ലോക്സഭയിൽ ബെന്നി ബെഹനാൻ എം.പി ഉന്നയിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2014-15 മുതൽ 2019-20 വരെ പദ്ധതി ചിലവിലേക്കായി 7424.24 കോടി വകയിരുത്തിയിട്ടുള്ളതായും, കേരള സർക്കാരിന്‍റെ ഭാഗത്ത്‌ നിന്നും ഇത്തരത്തിലുള്ള യാതൊരു നിർദ്ദേശവും കേന്ദ്രത്തിന് ലഭ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in