Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സരായിക്കേല ജില്ലയിലാണ് ആക്രമണം നടന്നത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറരയോടെയായിരുന്നു ആക്രമണം. പൊലീസ് പെട്രോളിങിന് ഇടെയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷം മേഖലയില്‍ മാവോയിസ്റ്റുകളും സേനാ വിഭാഗങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. മെയ് 26ന് റായി സിന്ദ്രി മലനിരകളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 28 സുരക്ഷാ ഭടന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in