Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 42,625 പുതിയ കൊവിഡ് രോഗികള്‍, 562 മരണം; പകുതിയിലേറെയും കേരളത്തില്‍

രാജ്യത്ത് 42,625 പുതിയ കൊവിഡ് രോഗികള്‍, 562 മരണം; പകുതിയിലേറെയും കേരളത്തില്‍
  ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു. 36,668 പേർ രോഗമുക്തരായി. 562 മരണങ്ങളാണ് ഒറ്റ ദിവസത്തില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,17,69,132 ആണ് രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍. ആകെ രോഗമുക്തരായവരുടെ എണ്ണം 3,09,33,022 ആയി. 4,25,757 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 4,10,353 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 48,52,86,570 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ ആകെ രോഗികളില്‍ പകുതിയിലേറെയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ആശങ്കാജനകമാണ്.

Related articles

See all
Popular News

വിജയദശമി ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; രാവണന്റെ കോലത്തിനൊപ്പം ഗ്യാനേഷ്...

Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Save your stories

Sign in