Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് കൊവിഡ് കുതിപ്പ് ; ഒറ്റദിവസം കൊണ്ട് 2,73,810 പേര്‍ക്ക് രോഗം, 1618 മരണം

രാജ്യത്ത് കൊവിഡ് കുതിപ്പ് ; ഒറ്റദിവസം കൊണ്ട് 2,73,810 പേര്‍ക്ക് രോഗം, 1618 മരണം
ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകളില്‍ വന്‍ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രണ്ടര ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളാണ് രാജ്യത്തുള്ളത്. ഒരുദിവസം കൊണ്ട് 1618 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,78,769 മായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേരാണ്  ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,06,1919 ആയി ഉയർന്നു. ഇതുവരെ 12,38,52,566 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in