Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സഭ്യേതരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ; രണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് സസ്‌പെൻഷന്‍

സഭ്യേതരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ; രണ്ട് ബി.ജെ.പി നേതാക്കള്‍ക്ക് സസ്‌പെൻഷന്‍
സഭ്യേതരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രണ്ട് ബി.ജെ.പി നേതാക്കളെ പാർട്ടി സസ്‌പെൻഡ് ചെയ്തു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർട്ടി, യുവമോർച്ച നേതാക്കളാണ് സസ്‌പെൻഷനിലായത്. ഐ.ടി നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിഡിയോ ഷെയർ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 12.35 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോ ഏതാനും മാസം മുമ്പ് വീഡിയോയിൽ ഉള്ളവർതന്നെ ഷൂട്ട് ചെയ്തതാണെന്ന് കരുതുന്നു. സംഭവത്തിൽ ഉൾപ്പെട്ട സ്ത്രീയോട് തന്‍റെ ഭർത്താവുമായി ബന്ധം തുടരരുതെന്ന് ബി.ജെ.പി നേതാവിന്‍റെ ഭാര്യ പറയുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. വീഡിയോ പുറത്തുവിട്ടതിൽ ഇവർക്കും പങ്കുണ്ടെന്ന് കരുതുന്നു. ഇതിൽ ഉൾപ്പെട്ട സ്ത്രീ കുളു പൊലീസ് സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. https://youtu.be/B9766qsgkqk

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in