Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് വിവിധ വാഹനാപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ മരിച്ചു

രാജ്യത്ത് വിവിധ വാഹനാപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ മരിച്ചു
രാജ്യത്ത് വിവിധ വാഹനാപകടങ്ങളിലായി 16 അതിഥി തൊഴിലാളികൾ മരിച്ചു. മഹാരാഷ്ട്രയിൽ നാലും, ഉത്തർപ്രദേശിൽ മൂന്നും ബീഹാറിൽ 9 പേരുമാണ് മരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ജാർഖണ്ഡിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് ട്രക്കിലിടിച്ചാണ് നാല് പേർ മരിച്ചത്. പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഝാൻസി-മിർസാപൂർ ഹൈവേയിലൂടെ തൊഴിലാളികളുമായി പോയ വാഹനമാണ് ഉത്തർപ്രദേശിൽ അപകടത്തിൽ പെട്ടത്. 12 പേർക്ക് പരിക്കേറ്റു. ഡൽഹിയിൽ നിന്ന് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ബീഹാറിൽ ബസും ലോറിയും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in