Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രളയക്കെടുതി; പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പ്രളയക്കെടുതി; പ്രതിപക്ഷനേതാവിന്‍റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു
  പ്രളയക്കെടുതിയില്‍ ജനങ്ങള്‍ക്ക് സഹായമേകാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്  ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക്  സഹായം നല്‍കുന്നതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. 0471-2318330, 9895179151, 9400209955, 9847530352, 8848515182 എന്നീ  നമ്പറില്‍ വിളിച്ചാല്‍ ജനങ്ങള്‍ക്കുള്ള  ബുദ്ധിമുട്ടുകള്‍ അപ്പപ്പോള്‍ തന്നെ അധികൃതരെ അറിയിച്ച് പരിഹാരം ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്ന് പ്രതി പക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് രാവിലെ മലപ്പുറത്തെ ദുരിത ബാധിതപ്രദേശങ്ങളായ കരുവാരക്കുണ്ടിലും, നിലമ്പൂരിലെ  ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി.  ഇന്ന് കോഴിക്കോട്ടെയും വയനാട്ടിലെയും എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലങ്ങളും പ്രതിപക്ഷനേതാവ് സന്ദര്‍ശിക്കും

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിൽ വിപുലമായ അനുസ്മരണ ചടങ്ങുകൾ

Save your stories

Sign in