Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മുഖഛായ മാറും; കെ സുധാകരന്‍ എംപി

കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മുഖഛായ മാറും;  കെ സുധാകരന്‍ എംപി
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ മുഖഛായ മാറുമെന്ന് കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. 2023 ല്‍ ഹജ്ജ് തീര്‍ത്ഥാടന കാലത്ത് കണ്ണൂരില്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ന്യൂനപക്ഷ ക്ഷേമ   മന്ത്രി സ്മൃതി ഇറാനി ഉറപ്പു നല്‍കിയതായും വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പു നല്‍കിയതായും കെ സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വടക്കാന്‍ മലബാര്‍ ഭാഗത്തു നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എന്നിട്ടും അത് കാണാത്ത മട്ടാണ് സര്‍ക്കാരിന് ഇതിനൊരു മാറ്റം വരും അതിനുള്ള ശ്രമങ്ങളിലാണ്. സിങ്കപ്പൂര്‍, മലേഷ്യ, തായ് ലാന്‍റ്  രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in