Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ടെയ്നർ ടെർമിനല്‍ വരെയുള്ള റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം ; ഹൈബി ഈഡന്‍ എം.പി നിവേദനം നല്‍കി

കണ്ടെയ്നർ ടെർമിനല്‍ വരെയുള്ള റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണം ; ഹൈബി ഈഡന്‍ എം.പി നിവേദനം നല്‍കി
എറണാകുളം, കളമശേരി മുതൽ കണ്ടെയ്നർ ടെർമിനൽ വരെയുള്ള റോഡിൽ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഹൈബി ഈഡന്‍ നിവേദനം നല്‍കി. കണ്ടെയ്നര്‍ ടെർമിനല്‍ വരെയുള്ള റോഡില്‍ വെളിച്ചമില്ലാതെ നിരന്തരം അപകടമുണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹൈബി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ വിവാദം: അടിയന്തര നടപടിക്ക് നിർദേശിച്ചത് പിണറായി വിജയനെന്ന് തെളിയി...

Popular News

നെടുമ്പാശ്ശേരി കൂപ്പർ അപകടം; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കും, പ്രതികളെ വീണ്ടും കസ്റ്റഡിയ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in