Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എയര്‍പോര്‍ട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ 'ഫ്ളൈ ബസ്' സര്‍വീസ്

എയര്‍പോര്‍ട്ടുകളില്‍ കെ.എസ്.ആര്‍.ടി.സിയുടെ 'ഫ്ളൈ ബസ്' സര്‍വീസ്
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകള്‍ സർവീസ് ആരംഭിക്കുന്നു. 'ഫ്ളൈ ബസ്' എന്ന പേരിലാണ് സർവീസുകൾ ആരംഭിക്കുന്നത്. പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി, സെൻട്രൽ ബസ് സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കും. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്ളൈ ബസുകൾ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ളൈ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഫ്ളൈ ബസുകളുടെ മേൽനോട്ടം എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി രാജേന്ദ്രനാണ്. എയർപോർട്ടിൽ നിന്നുള്ള അധിക സർചാർജ് ഈടാക്കാതെ സാധാരണ എ.സി ലോ ഫ്ളോര്‍ ബസുകളുടെ ചാർജുകൾ മാത്രമേ ഈടാക്കുന്നുള്ളൂ. ഫ്ളൈ ബസുകളുടെ സര്‍വീസിന്‍റെ സംസ്ഥാനതല ഫ്ളാഗ്ഓഫ് ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Latest News

മോദി ധ്യാനത്തിലാണ്; ധ്യാനമോ പത്രസമ്മേളനമോ എന്ന് സോഷ്യല്‍ മീഡിയ; ചിരി പടര്‍ത്തി മോദിയുടെ 'ഡ...

Save your stories

Sign in