രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്: 'പ്രധാനമന്ത്രി വിദേശത്ത് പോകുന്നത് അദാനിയെ സഹായിക്കാന്‍, ദുരിതം സാധാരണക്കാര്‍ക്ക്'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി!
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.പ്രധാനമന്ത്രി സംസാരിക്കുന്നത് സാധാരണ തൊഴിലാളികളെ...