മഴക്കാല മുന്നൊരുക്കം: സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകൾ അടിയന്തരമായി സജ്ജമാക്കാൻ മന്ത്രി എം. ലിജുവിന്റെ കർശന നിർദ്ദേശം
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ആവശ്യമായത്ര ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തരമായി സജ്ജമാക്കാന്‍ സഹകരണ എക്‌സൈസ് വക...