സഭാനടപടികള്‍ പഠിപ്പിക്കാന്‍ സ്പീക്കറുടെ പ്രത്യേക റൂളിംഗ്; പുതിയ 71 അംഗങ്ങള്‍ക്കായി ഈ മാസം 17-ന് സെമിനാര്
നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭയില്‍ പ്രത്യേക റൂളിംഗ് നല്‍ക...