'അസാധാരണ പ്രതിഭ, എണ്ണമറ്റ ഹൃദയങ്ങളില്‍ ചിരി നിറച്ച പ്രതിഭ'; സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രിയങ്കാ ഗാന്ധി
സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എം.പി. മലയാള സിനിമയിലെ സമാനതകളില്ലാത്ത അഭിനയപ്രതിഭയെയും...