മുന്‍ മേയര്‍ ആര്യയുമായുള്ള തര്‍ക്കം: ചാണ്ടി ഉമ്മന്റെ ശുപാര്‍ശയില്‍ യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം
തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ തർക്കത്തിലേർപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം. തർ...