'മാസപ്പടി സിപിഎമ്മിന്റെ തായ് വേരിളക്കിയ കേസ്'; താല്‍ക്കാലിക സ്റ്റേ ആഘോഷിച്ചവര്‍ ഇപ്പോള്‍ വെപ്രാളപ്പെടുന്നത് എന്തിനെന്ന് മാത്യു കുഴല്‍നാടന്
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി. വീണയുടെയും വസതികളിൽ ഇഡി റെയ്ഡ് ശക്തമാക്കിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി മാത്യു...